"ഈ പടികളില്‍ തനിച്ചിരിക്കുമ്പോള്‍..
കാലത്തിന്റെ കൊഴിഞ്ഞ തൂവലുകള്‍ നോക്കി നെടുവിര്പിടുമ്പോള്...
നൊമ്പരത്തോടെ ഞാന്‍ അറിയുന്നു
പിന്നിട്ട പാതയില്‍,നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍.."
ജീവിതത്തിന്റെ പല കോണുകളിലും,കാലം നല്കുന്ന കണ്ടുമുട്ടലുകള്‍ ഇനിയും നമ്മെ ഒരുമിപ്പിക്കാം...എങ്കിലും പഴയ കാലവും,അതിലെ മധുര നിമിഷങ്ങളും തിരിച്ചു കിട്ടിലെന്ന അറിവോടെ പരസ്പരം നമ്മള്‍ക്ക് നഷ്ടപെടാം...!!!
വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്ത് നല്കിയ ഓട്ടോഗ്രാഫ്...ഒരിറ്റു വേദനയോടെ ഞാന്‍ വായിച്ചു തീര്‍ത്ത അക്ഷരങ്ങള്‍..ആ നഷ്ടപെടലിന്ടെ വേദന അന്ന് ചിന്തകള്ക്കപുരമായിരുന്നു ...കാലം നല്കുന്ന കണ്ടുമുട്ടലുകള്‍ മാത്രമായിരുന്നു മനസ്സ് നിറയെ..
കണ്ടുമുട്ടലുകള്‍ ഒരുപാടുണ്ടായി,..ആധ്യമാധ്യം കഥകള്‍ പറഞ്ഞു തീരും മുന്‍പെ ഓടിയകലുന്ന സമയമായിരുന്നു പ്രശ്നം..പിന്നിട് കഥകള്‍ കുറഞ്ഞു,വാക്കുകളും...!!ഫോണ്‍ വിളികള്‍ക്കും വിരാമം..പുന്ജിരിയിലോത്ക്കിയ വാക്കുകള്‍...ഒരു വഴിപാടു പോലെ..!!!കാണാതിരുനെങ്കില് എന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങുന്ന ദിനങ്ങള്‍..ഇതും കാലത്തിന്റെ വികൃതിയാവാം....!!!
എങ്കിലും.... അകലങ്ങളില്‍, പുതിയ തലങ്ങളിലേക്ക് ഉയര്‍ന്ന ആ പഴയ സുഹൃത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...അന്ന് എഴുതിയ ഈ വരികള്‍ കാലചക്രം തിരിഞ്ഞിട്ടും ഞാന്‍ സൂക്ഷിക്കുന്നു...കണീരില്‍ കുതിര്‍ന്ന ഒരു ചിരിയോടെ ഞാനിന്നും ആ ഓര്‍മകളെ താലോലിക്കുന്നു..ഓര്‍മ്മകള്‍ അനശ്വരമെത്രെ..!!!!!!!
"ഒരു കുറി മുങ്ങി നിവരുമ്പോള്‍ വേറൊരു
പുഴയായി മാറുന്നു കാലവേഗം..
വിരല്‍ തൊടുമ്പോഴേക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായി അന്തരംഗം.."
സൗഹൃദത്തിന്റെ പുതിയ അര്‍ത്ഥങ്ങളും,അന്തരാര്തങ്ങളും എന്നെ പടിപിച്ച എന്റെ പഴയ സുഹൃത്തിനു..,ആയിരമായിരം ആശംസകളോടെ വീണ്ടും യാത്രാമങ്കളങ്ങള്‍....!!!

good one,,, all the best,,, go ahead,,,,
ReplyDeletethank u...
ReplyDeletevery interesting ...
ReplyDelete"pozinju pokunna elakale nokki
ReplyDeletethalirila chirikkumbol
aa thalirilayundo ariyunnu
kaalachakram veendumorikkal koodi
karangumbol aa thlirilayum poziyumennu"
kaalam nalkiya kaliyarangil vachu
kandumuttiya koottukaarum.....
oru naal marayum.....
athanu nammude jeevitham..............