ormakalilekku oru mazha yathra........

          അകലെ നിന്നും ഒരു മഴ കാറ്റ് വീണ്ടും വീശി അടിക്കുന്നു...ഓര്‍മകളെ തട്ടി ഉണര്‍ത്തികൊണ്ട് കാലത്തിന്‍റെ മറ്റൊരു വികൃതി...!!ആ ഓര്‍മകളില്‍ സൗഹൃദവും പ്രണയവും പിണക്കവും ഇണക്കവും എല്ലാം ഉണ്ട്..വര്‍ഷങ്ങള്‍ മാറി മറിഞ്ഞിട്ടും ഓര്‍മകളില്‍ പുതുമ നിറയുന്നു..
                                                                                                                                                          ഏകാന്തമായിരുന്നു,..എന്‍റെ,ബാല്യം....കളികൂട്ടിന്ടെനിറകാഴ്ചയിലാത്ത ബാല്യം..കൌമാരവും അങ്ങനെ തന്നെ..ഒറ്റയ്ക്ക്..!!!പിന്നെ ലോകം സൌഹൃധങ്ങളുടെതായി...പുത്തെന്‍  ലോകം,കളിയും ചിരിയും നിറഞ്ഞ പുതിയ ദിനങ്ങള്‍...സ്നേഹത്തിന്‍റെ പുതിയ നിര്‍വജനങ്ങള്‍....!!!

                          ആ ദിനങ്ങളില്‍ എപ്പോഴോ മഴ എന്‍റെ ചങ്ങാതിയായി..പരാതിയും പരിഭവവും പറഞ്ഞു ഞാന്‍ അതിനോടടുത്തു..പിന്നിടത് പ്രണയമായി..ആ മഴയുടെ തൂവാനമെട്ട് ഞാന്‍ പുലരികളെ കണി കണ്ടു..ആ മഴയുടെ സംഗീതത്തില്‍ അലിഞ്ഞു ഞാന്‍ നിധ്ദ്രയെ പുണര്‍ന്നു..ഇന്നും ഞാന്‍ കാതോര്‍ക്കുന്നു,ആ മഴക്കായി....




                          ഇന്നും മാറ്റമിലാതെ കാണുനതും ഈ മഴയെ മാത്രം...എല്ലാം മാറി പോയി,ഒരുപാടു......ഞാനും!!!പഴയ കാലത്തേക്ക് ഒരു യാത്ര,മറക്കാന്‍ ആഗ്രഹിച്ചത്‌ വീണ്ടും വീണ്ടും ഒര്മയിലെതുനത് മറ്റൊരു സുഖം....തിരിഞ്ഞു നോക്കുമ്പോള്‍ സുഖമുള്ള ഈ വേദനകള്‍ നിറയുന്നു...മഴ പോലെ..!!!

Comments

  1. than alu kollamallo
    copy adi alla enkil congrats
    favi undu

    ReplyDelete
  2. nice................bt u can change the name of blog to something else.which will make it sum more georgeous..........
    njan parnju ne ulu...ny way..gud work

    ReplyDelete
  3. fans okke ayilloooo.... eyale evideyokkeyo kandathayi oru oormma...

    ReplyDelete
  4. kollam nannayittund...
    pinne fond coler chaing cheyyanam vaayikkan buddimutt und

    ReplyDelete

Post a Comment