...........@@.........

എന്‍റെ കണ്ണുകള്‍ വീണ്ടും നിറയുന്നു....
      അറിയാത്ത വേദനയുടെ കാനാകയത്തില്‍  പെട്ട്,
        ഇനിയും എത്ര നാള്‍...അറിയില്ല
      ജീവിതമെ,നീ മാത്രം സാക്ഷി...!!!
   അറിഞ്ഞിരുന്നു ഞാന്‍,
                      വിങ്ങുമെന്‍ ഹൃദയം തേടുന്ന സമാശ്വാസതെ...,
പിന്നയും തുടരുന്നു,
                      വ്യര്തമാം കാത്തിരുപ്പ്.....
മൂകമായി ഇരുട്ടിന്റെ അലകളില്‍ നനയുംബോഴും...,
   നിശഭ്ദമായി ആ ഓളങ്ങളില്‍ തിരതല്ലുംബോഴും...
ഉയരുന്നു,നെഞ്ഞിടിപ്പും അറിയാത്ത നൊമ്പരത്തിന്‍ ഘധ്ഗധ തന്തുക്കളും...

ഇനിയും തുടരനമീ യാത്ര...
   വിദ്വേഷത്തോടെ വേദനയോടെ പ്രതീക്ഷയോടെ......
തൂലിക തെന്നി മാറുന്നു...വയ്യ
ഇനിയുമെന്‍ മനസ്സാം രണ ഭൂമിയെ വര്‍ണിക്കാന്‍..
തോറ്റു പോകുന്ന രക്ഷകന്റെ അന്ത്യ വിലാപം മാത്രം....!!!!

Comments