തേടല്‍.....

ഈ കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.....!
                                               കൃത്യമായി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാറില്ല,ആ കാത്തിരിപ്പ്‌ എന്തിനെനെന്നും അറിയില്ല...ഞാന്‍ വായിച്ച കഥകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍... ഏതോ ഒരു മുത്തശ്ശിക്കായി,വാത്സല്യം തുളുമ്പുന്ന അമ്മയുടെ വാക്കുകള്‍ക്കായി....ഇത്തിര്രി കുറുമ്പും ഒത്തിരി സ്നേഹവും നിറയ്ക്കുന്ന ഏട്ടനായി,ആ കഥകളിലെ സൌഹൃധത്തിനായി,പ്രണയത്തിനായി.....അങ്ങനെ എന്തിനോ വേണ്ടി ഞാന്‍ കാത്തിരിക്കുന്നു.....!!!
                                               നിലാവിന്റെ ആര്രദ്രധയും മകര മഞ്ഞിന്റെ കുളിരും,എന്‍റെ കാത്തിരിപ്പിന് നിറമെകുന്നു....കഴിഞ്ഞു പോയ ഇന്നലകള്‍ മനസ്സില്‍ കോറിയിട്ട രജനകളിലും ഒരു തേടല്‍ ഉണ്ടൈരുന്നു....ഓരോ ഇന്നലകളും ഓരോ കഥകളായി മാറുകയായിരുന്നു...അവ്യക്തമായ രജനകള്‍....!!
                                              ഈ രാവും മറ്റൊരു പകലിനു കഥയാകും,ചിരിയും,ചിന്തയും,കണ്ണീരും,പരിഭവവും നിറഞ്ഞൊരു കഥ...ഈ കഥകള്‍ തുടരട്ടെ...എന്‍റെ സ്വപ്നങ്ങളും കാത്തിരിപ്പും തുടരട്ടെ....!!!!!!!!!         

Comments

  1. eanikk ehsttamayi....
    eavideyokkeyo viraham ala thallunnu....
    ഈ കഥകള്‍ തുടരട്ടെ...എന്‍റെ സ്വപ്നങ്ങളും കാത്തിരിപ്പും തുടരട്ടെ....!!!!!!!!!

    ReplyDelete

Post a Comment