അസ്തമനം...
ഉതിര്‍ന്നു വീണ സന്ധ്യതന്‍ പരിഭവങ്ങള്‍..നിറകണ്ണുകളോടെ സൂര്യന്‍റെ വിടവാങ്ങല്‍...!!!!കൂടണയാന്‍ പറനകലുന്ന പക്ഷികള്‍....
രാത്രിയെ പുണരാന്‍ എത്തുന്ന മഴതന്‍ കാലൊച്ചകള്‍..
വീണ്ടും മറ്റൊരു പകലിനായുള്ള കാത്തിരിപ്പ്...
പകലില്‍ അലഞ്ഞു തിരയുന്ന സ്വപ്നങ്ങള്‍ക്ക്,
ചിതയോരുക്കാന്‍ മറ്റൊരു രാത്രിയുടെ കാത്തിരിപ്പ്...
...ഒരു അസ്തമനം കൂടെ...ഓര്‍ക്കാന്‍,..കരയാന്‍..
പിന്നെ എല്ലാം മറക്കാന്‍....!!!!
ജീവിത വീധികളിലെ അസ്തമനവും മറിച്ചല്ല...ആരുടെയോ കണീര്‍ ഏറ്റുവാങ്ങി..,ആരോ മനസ്സില്‍ കൊണ്ടുനടന്ന പരിഭവങ്ങളില്‍ നിറഞ്ഞു...എവെടെക്കോ പറനകന്നു...ആരുടെയോ ഓര്‍മകളില്‍ കാലൊച്ച കേള്‍പ്പിച്ചു...സ്വയം ഉരുകി...വെറുതെ..
....ഒരു അസ്തമനം കൂടെ...ഓര്‍ക്കാന്‍,..കരയാന്‍..

സ്വന്തം സവി...
സ്വന്തം സവി...
Comments
Post a Comment